FOREIGN AFFAIRSഇരുട്ട് മൂടി കിടന്ന വെനസ്വേലൻ ആകാശത്ത് ഇന്നലെ കണ്ടത് ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; ഇരച്ചെത്തിയ ട്രംപിന്റെ ഹെലികോപ്റ്ററുകൾ കരക്കാസ് നഗരത്തെ ഒന്നടങ്കം കീഴടക്കുന്ന കാഴ്ച; ഉഗ്ര സ്ഫോടനങ്ങളിൽ ഞെട്ടിയ ജനങ്ങൾ; ബന്ദിയാക്കിയ പ്രസിഡന്റ് നിക്കോളാസിനെ ചോദ്യം ചെയ്യാൻ ന്യൂയോർക്ക് മണ്ണിലെത്തിച്ചു; പ്രദേശത്ത് അതീവ ജാഗ്രത; അമേരിക്കൻ അധിനിവേശത്തിൽ നടുക്കം മാറാതെ ലോകരാജ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:39 AM IST